ലുലു എക്‌സ്ചഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്ത്യന്‍ സിഇഒ ഓഫ് ദി ഇയര്‍ അവാര്‍ഡ്
ദുബായ് ഃലുലു എക്‌സ്ചഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അദീബ് അഹമ്മദ് ഇന്ത്യന്‍ സിഇഒ ഓഫ് ദി ഇയര്‍അവാര്‍ഡ് കരസ്ഥമാക്കി. ദുബായ് മിനാ സെയാഹി ബീച്ച് റിസോര്‍ട്ടില്‍ ആന്‍ഡ് മറീനയില്‍ നടന്ന ചടങ്ങില്‍ അദീബ് അവാര്‍ഡ് സ്വീകരിച്ചു. ലുലു ഇന്‌റര്‍നാഷണല്‍ എക്‌സ്‌ചേന്ജിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ചതിനാണ് അവാര്‍ഡ്.
Diva Modelling founder Nicole Rodrigues Larsen won Female CEO of the Year.